മംഗൽപാടിയിലെ മാലിന്യ പ്രശ്നം: എൻ.സി.പി സത്യഗ്രഹം

മഞ്ചേശ്വരം: മംഗൽപാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ എൻ.സി.പി പഞ്ചായത്ത്​ കാര്യാലയത്തിനുമുന്നിൽ ഏകദിന സത്യഗ്രഹം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആഷിം അരിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. ജനതാദൾ നേതാവ് ഹമീദ് കോസ്മോസ്, മംഗൽപാടി ജനകീയവേദി ചെയർമാൻ അഡ്വ. കരിം പൂന, അബൂ തമാം, ആശാഫ് മൂസ, എൻ.സി.പി ജില്ല സെക്രട്ടറിമാരായ മുഹമ്മദ് ആനബാഗിൽ, സിദ്ദീഖ് കൈകമ്പ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ്​ മഹമൂദ് കൈകമ്പ, സെക്രട്ടറി ജയകുമാർ, ട്രഷറർ ആൽവ ഷെട്ടി എന്നിവർ സംസാരിച്ചു. കെ.സി. സുരേന്ദ്രൻ സ്വാഗതവും ബദറുദീൻ നന്ദിയും പറഞ്ഞു. ഫോട്ടോ: മംഗൽപാടി പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ എൻ.സി.പി നടത്തിയ സത്യഗ്രഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.