കാറ്റിൽ നീലേശ്വരത്ത് വീണ്ടും നാശം

നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും അങ്കക്കളരിയിലെ പി.വി. കുഞ്ഞിരാമന്റെ കവുങ്ങിൻതോട്ടത്തിലെ കവുങ്ങുകൾ പൊട്ടിവീണു. മടിക്കൈ പഞ്ചായത്തിൽ നൂറുകണക്കിന് വാഴകൾ കാറ്റിൽ നിലംപതിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ എന്നിവർ സന്ദർശിച്ചു. പടം nlr kavunge, nlr vazha അങ്കക്കളരിയിലെ കുഞ്ഞിരാമന്‍റെ കവുങ്ങുകൾ കടപുഴകിയ നിലയിൽ (2) മടിക്കൈയിൽ കാറ്റിൽ തകർന്ന വാഴത്തോട്ടം പഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.