എൻ.സി.പി ജില്ല പഠനശിബിരം എട്ടിന്

കാഞ്ഞങ്ങാട്: എൻ.സി.പി ജില്ല ഏകദിന പഠനശിബിരം എട്ടിന് രാവിലെ 10ന്​ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ബാലാജി റീജൻസിയിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് രവി കുളങ്ങര അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.