കാസർകോട്: പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 80 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1202. ജില്ലയില്‍ 3489 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 3158 പേരും സ്ഥാപനങ്ങളില്‍ 331 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3483 പേരാണ്. പുതിയതായി 175 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സർവേ അടക്കം പുതിയതായി 1387 സാമ്പിളുകള്‍ക്കൂടി പരിശോധനക്കയച്ചു. ഇതുവരെ 165940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 163322 പേര് ജില്ലയില്‍ നെഗറ്റിവായി. ഇതുവരെ 27 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.