പോക്സോ പ്രതി രണ്ടര വർഷത്തിനു ശേഷം അറസ്റ്റിൽ

തൃ​ക്ക​രി​പ്പൂ​ർ: ര​ണ്ട​ര വ​ർ​ഷം മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ പി​താ​വി​നെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ച​ന്തേ​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സെ​ടു​ത്ത ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സ​ലി​ങ് ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ മാ​താ​വി​നെ കൂ​ടി പ്ര​തി​ചേ​ർ​ക്കാ​നാ​ണ് പൊ​ലീ​സ് നീ​ക്കം.

Tags:    
News Summary - POCSO case arrest after two and a half years later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.