ക​ല്ലൂ​രാ​വി ഭാ​ഗ​ത്ത് വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​മൈ​ത്രി

പൊ​ലീ​സും നാ​ട്ടു​കാ​രും ല​ഘുലേ​ഖ വി​ത​ര​ണം ചെ​യ്യു​ന്നു

ലഹരിക്കെതിരെ പൊലീസ് വീടുകളിലേക്ക്

കാ​ഞ്ഞ​ങ്ങാ​ട്: ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി പൊ​ലീ​സ് വീ​ടു​ക​ളി​ലേ​ക്ക്. ജ​ന​മൈ​ത്രി പൊ​ലീ​സും ക​ല്ലു​രാ​വി കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് 500ഓ​ളം വീ​ടു​ക​ളാ​ണ് ക​യ​റി​യി​റ​ങ്ങി​യ​ത്. ല​ഹ​രി​മു​ക്ത ക​ല്ലു​രാ​വി കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി എ​ന്ന​നി​ല​യി​ലാ​ണ് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. മു​ഴു​വ​ൻ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നേ​രി​ട്ട് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ മ​യ​ക്കു​മ​രു​ന്ന​െ​ന്റ പി​ടി​യി​ല​മ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. മു​റി​യ​നാ​വി, ക​ണ്ട​ത്തി​ൽ, ത​ണ്ടു​മ്മ​ൽ, മൂ​വാ​രി​ക്കു​ണ്ട് ,പ​ട്ടാ​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഓ​രോ​വീ​ടും ക​യ​

Tags:    
News Summary - Police go to houses against drunkenness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.