കേരളത്തിന്​ കടമെടുക്കാം 2255 കോടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്കം 11 സം​സ്​​ഥാ​ന​ങ്ങ​ളെ കൂ​ടു​ത​ൽ വാ​യ്​​പ​യെ​ടു​ക്കാ​ൻ കേ​ന്ദ്രം അ​നു​വ​ദി​ച്ചു. കേ​ര​ള​ത്തി​ന്​ 2255 കോ​ടി രൂ​പ കൂ​ടി വാ​യ്​​പ​യെ​ടു​ക്കാം. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ മൂ​ല​ധ​ന​ച്ചെ​ല​വ്​ വി​നി​യോ​ഗ മാ​ന​ദ​ണ്ഡം പാ​ലി​ച്ച​ത്​ മു​ൻ​നി​ർ​ത്തി​യാ​ണി​ത്.

ജി.​ഡി.​പി​യു​ടെ 0.25 ശ​ത​മാ​ന​ത്തി​ന്​ തു​ല്യ​മാ​യ തു​ക വി​പ​ണി​യി​ൽ​നി​ന്ന്​ ക​ട​മെ​ടു​ക്കാ​നാ​ണ്​ അ​നു​വ​ദി​ക്കു​ക. ആ​കെ 15,721 കോ​ടി രൂ​പ ഈ ​സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ വാ​യ്​​പെ​ടു​ക്കാം. 

Tags:    
News Summary - Kerala can borrow Rs 2255 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.