ഹൗസിങ്​ കോർപറേഷൻ: ജീവനക്കാരുടെ എണ്ണം 598ൽനിന്ന്​ 380 ആകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹൗസിങ്​ കോർപറേഷനിലെ ജീവനക്കാരുടെ എണ്ണം 598ൽനിന്ന്​ 380 ആയി കുറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഐ.എം.ജി നടത്തിയ വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ പുതിയ സ്റ്റാഫ് പാറ്റേണിനും അംഗീകാരം നൽകി.

Tags:    
News Summary - Kerala State Housing Corporation to reduce employee strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.