കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ സാദിഖ് മൻസിലിൽ അസ്മ (63) മലേഷ്യയിൽ നിര്യാതയായി.
ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ,സബീറ,നസ്രിൻ
മരുമക്കൾ:അസ്വിൻ,ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ).
സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം ഹാരിസ്, എസ്.എം അബ്ദുറഷീദ്, എസ്.എം സാദിഖ്, എസ്.എം. സാഹിറ, എസ്.എം.കുൽസു, എസ്.എം അബ്ദുല്ലത്തീഫ്, പരേതരായ സി.എം ഹാഷിം, സി.എം ഇസ്മായിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.