മാനന്തവാടി-നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും ഉരുൾപൊട്ടൽ -VIDEO

കേളകം (കണ്ണൂർ): മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് വീണ്ടും ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും. പാതയുടെ ഭാഗങ്ങളിൽ ബസ്സുകൾ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.


നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ആഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. 


Tags:    
News Summary - landslide in kannur kelakam churam road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.