ചാരുംമൂട്: ചാരുംമൂട്ടിലെ കോൺഗ്രസ്-സി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നാല് കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്തു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്‍റ് ജി. ഹരിപ്രകാശ്, യു.ഡി.എഫ് മാവേലിക്കര നിയോജകമണ്ഡലം ചെയർമാൻ അനി വർഗീസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ അളകനന്ദ, എക്സിക്യൂട്ടിവ് അംഗം തോമസ് ഡേവിഡ് എന്നിവരെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. നൂറനാട് സി.ഐ ടി. മനോജിൻെറ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.