ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ നി​ല​യി​ല്‍

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ മി​നി​ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ദേ​ശീ​യ​പാ​ത​യി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ജ​ങ്​​ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വാ​ഷി​ങ്​ മെ​ഷീ​ൻ ഇ​റ​ക്കി​യ​ശേ​ഷം എ​റ​ണാ​കു​ള​ത്തു​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് തി​രി​കെ​പോ​യ വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ട്ടം വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. 

Tags:    
News Summary - The minilorry crashed into the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.