അ​ധ്യാ​പ​കരെ നിയമിക്കുന്നു

ആ​ല​പ്പു​ഴ: കി​ട​ങ്ങ​റ ഗ​വ​ണ്‍മെൻറ്​ ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്​​കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ൽ സു​വോ​ള​ജി, കോ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളി​ൽ ജൂ​നി​യ​ർ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്​​കൂ​ളി​ൽ എ​ത്ത​ണം. ഫോ​ൺ : 0477-2753232, 9446380511, 8086958676.

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് എ​സ്.​സി.​യു ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക, ഓ​ഫി​സ് സെ​ക്ര​ട്ട​റി ഒ​ഴി​വു​ണ്ട്. ഇ​ൻ​റ​ർ​വ്യ​ൂ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11.30ന്.

​കോ​ടം​തു​രു​ത്ത് ഗ​വ.​വി.​വി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ല്‍ സു​വോ​ള​ജി അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ഇ​ൻ​റ​ർ​വ്യ​ൂ എ​ട്ടി​ന് രാ​വി​ലെ 10ന്. അ​ര്‍ത്തു​ങ്ക​ല്‍ ഗ​വ. റീ​ജ​ന​ല്‍ ഫി​ഷ​റീ​സ് ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍, നോ​ണ്‍ വൊ​ക്കേ​ഷ​ന​ല്‍ ടീ​ച്ച​ര്‍ ഇ.​ഡി ഒ​ഴി​വു​ണ്ട്. ഇ​ൻ​റ​ർ​വ്യ​ൂ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ന്.

​പ​ട്ട​ണ​ക്കാ​ട് എ​സ്.​സി.​യു ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ എ​ച്ച്.​എ​സ്.​എ​സ്.​ടി ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ബോ​ട്ട​ണി, എ​ച്ച്.​എ​സ്.​എ​സ്.​ടി ജൂ​നി​യ​ര്‍ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ഇ​ൻ​റ​ർ​വ്യ​ൂ എ​ട്ടി​ന് ഉ​ച്ച​ക്ക്​ ഒ​ന്നി​ന്. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

Tags:    
News Summary - Appointing teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.