ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പ്ര​ക​ട​ന​വും പൊ​തു​സ​​മ്മേ​ള​ന​വും ഇ​ന്ന്​

ആ​ല​പ്പു​ഴ: വം​ശീ​യ ഫാ​ഷി​സ​ത്തി​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ല​പ്പു​ഴ ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും. തു​ട​ർ​ന്ന്​ വ​ട്ട​പ്പ​ള്ളി​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പെ​രു​മ്പി​ലാ​വ്​ മ​സ്​​ജി​ദ്​ റ​ഹ്​​മ ഖ​തീ​ബ്​ സ​ലീം മ​മ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - Jamaat-e-Islami demonstration and public meeting on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.