അമ്പലപ്പുഴ: മരമുത്തശ്ശി പുളിമരം ഇനി ഓർമകളിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കണ്ണമ്പള്ളി ജങ്ഷന് കിഴക്ക് തൈവേലിക്കകം സുകുമാരെൻറ ഉടമസ്ഥതയിലുള്ള പുളിമരമാണ് ഒടിഞ്ഞു വീണത്.
ഇന്നലെ പുലർച്ച ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. റോഡിന് കുറുകെ വീണമരത്തിെൻറ ശിഖരങ്ങൾ തട്ടി സമീപത്തെ മച്ചിങ്കൽ ദേവദാസിെൻറ ടെറസ് മേഞ്ഞ ഷീറ്റുകളും സജിയുടെ വീടിെൻറ ഗേറ്റും ഭാഗികമായി തകർന്നു.
മരത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.