അ​ര​ല​ക്ഷം ക​ണ്ട്​ മോ​ഹി​ച്ചി​ല്ല; സ​ലീ​ന​യു​ടെ സ​ത്യ​സ​ന്ധ​ത​ക്ക്​ തി​ള​ക്ക​മേ​റെ

ചെ​ങ്ങ​ന്നൂ​ർ: അ​ര​ല​ക്ഷം രൂ​പ ക​ണ്ട്​ മ​ന​സ്സ്​​ മോ​ഹി​പ്പി​ച്ചി​ല്ല, സ​ലീ​ന പ​ണ​െ​ത്ത​ക്കാ​ൾ മൂ​ല്യ​മാ​യി ക​ണ്ട​ത് സ​ത്യ​സ​ന്ധ​ത.ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ ചെ​ങ്ങ​ന്നൂ​ർ ക​ല്ലൂ​ത്ര ടൈം ​സോ​ണി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ചു​മ​ത​ല​ക്കാ​രി​യാ​യ സ​ലീ​ന​ക്ക്​ 50,000 രൂ​പ ക​ള​ഞ്ഞു​കി​ട്ടി.

തു​ക ഉ​ട​ൻ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ​കൂ​ടി ഏ​വ​രെ​യും അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​കൃ​തി​സൗ​ഹൃ​ദ സം​ഘ​ട​ന മ​ണ്ണി​ര​യു​ടെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റും മാ​ർ​ക്ക​റ്റ് റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജി.​കെ സ്​​റ്റോ​ഴ്സ് ഉ​ട​മ​യു​മാ​യ ര​ഞ്ചു കൃ​ഷ്ണ​െൻറ കൈ​യി​ൽ​നി​ന്ന്​ ന​ഷ്​​ട​പ്പെ​ട്ട​താ​ണ്​ പ​ണ​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ സി.​ഐ ജോ​സ് മാ​ത്യു, എ​സ്.​ഐ എ​സ്.​വി. ബി​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ലീ​ന​യി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം തു​ക ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Saleena Honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.