കൂടുതല്‍ കോവിഡ്​ ചികിത്സ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം

ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ജി​ല്ല ഭ​ര​ണ​കൂ​ടം.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4162 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​ല്‍ 3785 കി​ട​ക്ക​ക​ള്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ണ്. മൂ​ന്ന് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, ആ​റ് ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്മെൻറ്​ സെൻറ​റു​ക​ള്‍(​സി.​എ​ഫ്.​എ​ല്‍.​ടി.​സി), മൂ​ന്ന് സെ​ക്ക​ന്‍ഡ് ലൈ​ന്‍ ട്രീ​റ്റ്മെൻറ്​ സെൻറ​റു​ക​ള്‍ (സി.​എ​സ്.​എ​ല്‍.​ടി.​സി), അ​ഞ്ച് ഡൊ​മി​സ്​​റ്റി​ല്യ​റി കെ​യ​ര്‍ സെൻറ​റു​ക​ള്‍(​ഡി.​സി.​സി.) എ​ന്നി​വ​യാ​ണ് പ്ര​വ​ര്‍ത്ത​നം തു​ട​രു​ന്ന​ത്. കൂ​ടാ​തെ ഒ​രു ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്മെൻറ്​ സെൻറ​ര്‍(​സി.​എ​ഫ്.​എ​ല്‍.​ടി.​സി), നാ​ല് ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെൻറ​റു​ക​ള്‍(​ഡി.​സി.​സി.) എ​ന്നി​വ ഉ​ട​ന്‍ തു​റ​ക്കും.

നി​ല​വി​ല്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ (കി​ട​ക്ക​യു​ടെ എ​ണ്ണം സ​ഹി​തം):

ചേ​ര്‍ത്ത​ല: ചേ​ര്‍ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി(​എ​സ്.​എ​ല്‍.​ടി.​സി.-146 കി​ട​ക്ക), ത​ണ്ണീ​ര്‍മു​ക്കം സെൻറ്​ ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ള്‍(​ഡി.​സി.​സി.-80), ചേ​ര്‍ത്ത​ല ടൗ​ണ്‍ ഹാ​ള്‍(​ഡി.​സി.​സി.-50), അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ( കോ​വി​ഡ് ആ​ശു​പ​ത്രി -67 ), ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ( കോ​വി​ഡ് ആ​ശു​പ​ത്രി -319), ആ​ല​പ്പു​ഴ വ​നി​ത-​ശി​ശു ആ​ശു​പ​ത്രി(​സി.​എ​സ്.​എ​ല്‍.​ടി.​സി.-200), ആ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ള്‍(​സി.​എ​ഫ്.​എ​ല്‍.​ടി.​സി.-190), ആ​ര്യാ​ട് ഡി.​സി. മി​ല്‍സ്(​സി.​എ​ഫ്.​എ​ല്‍.​ടി.​സി-1440), കേ​പ്പ് ലേ​ഡീ​സ് ആ​ന്‍ഡ് ജെ​ന്‍ഡ്‌​സ് ഹോ​സ്​​റ്റ​ല്‍ (ഡി.​സി.​സി -208),കാ​ര്‍ത്തി​ക​പ്പ​ള്ളി: ഹ​രി​പ്പാ​ട് മാ​ധ​വ ആ​ശു​പ​ത്രി (സി.​എ​ഫ്.​എ​ല്‍.​ടി.​സി-145), കാ​യം​കു​ളം സ്വാ​മി നി​ര്‍മ​ലാ​ന​ന്ദ മെ​മ്മോ​റി​യ​ല്‍ ബാ​ല​ഭ​വ​ന്‍(​ഡി.​സി.​സി.-100), പ​ത്തി​യൂ​ര്‍ എ​ല്‍മെ​ക്സ് ആ​ശു​പ​ത്രി(​സി.​എ​ഫ്.​എ​ല്‍.​ടി.​സി.-100), ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി ( കോ​വി​ഡ് ആ​ശു​പ​ത്രി -37) മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പി.​എം. ആ​ശു​പ​ത്രി(​സി.​എ​ഫ്.​എ​ല്‍.​ടി.​സി.-62), നൂ​റ​നാ​ട് ശ്രീ​ബു​ദ്ധ കോ​ള​ജ് ഹോ​സ്​​റ്റ​ല്‍-​സ്‌​കൂ​ള്‍(​സി.​എ​ഫ്.​എ​ല്‍.​ടി.​സി.-280) ചെ​ങ്ങ​ന്നൂ​ര്‍-​ചെ​ങ്ങ​ന്നൂ​ര്‍ സെ​ഞ്ച്വ​റി ആ​ശു​പ​ത്രി(​സി.​എ​സ്.​എ​ല്‍.​ടി.​സി.-191), ചെ​ങ്ങ​ന്നൂ​ര്‍ എ​സ്.​ബി.​എ​സ്. ക്യാ​മ്പ് സെൻറ​ര്‍-​ഐ.​പി.​സി. ഹാ​ള്‍(​സി.​എ​ഫ്.​എ​ല്‍.​ടി.​സി.-150) കു​ട്ട​നാ​ട്: എ​ട​ത്വ സെൻറ്​ അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം(​ഡി.​സി.​സി.-70)
Tags:    
News Summary - The district administration has set up more covid treatment centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.