വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ്

മാ​ന്നാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള​ർ​ത്തു​നാ​യ്ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച​യാ​രം​ഭി​ക്കും. ഓ​രോ വാ​ർ​ഡു​ക​ളി​ലെ​യും ക്യാ​മ്പു​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​വും: 18ന് ​വാ​ർ​ഡ് 11,12,15,16 കു​ട്ട​മ്പേ​രൂ​ർ, കു​ന്ന​ത്തൂ​ർ സ​ബ് സെ​ന്‍റ​റി​ന് സ​മീ​പം. 19ന് ​വാ​ർ​ഡ് 1, 2, 3 വി​ള​യി​ൽ കു​ന്നേ​ൽ ജ​ങ്​​ഷ​ൻ ചി​റ​മേ​ൽ സി​ജി​ത്തി​ന്‍റെ വ​സ​തി​ക്ക് സ​മീ​പം. 20ന് ​വാ​ർ​ഡ് 9, 10 മു​ട്ടേ​ൽ മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം. 21ന് ​വാ​ർ​ഡ് 13,14 വ​ലി​യ കു​ള​ങ്ങ​ര സ​ബ്‌​സെ​ന്‍റ​റി​നു സ​മീ​പം.

23ന് ​വാ​ർ​ഡ് 4,17,18 കു​റ്റി​യി​ൽ മു​ക്ക് സ​ബ്‌​സെ​ന്‍റ​റി​നു സ​മീ​പം. 25ന് ​വാ​ർ​ഡ് 5, 6, 7, 8 കു​ര​ട്ടി​ക്കാ​ട് സ​ബ് സെ​ന്‍റ​റി​ന് സ​മീ​പം. സ​മ​യം രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ. വാ​ക്സി​നേ​ഷ​ൻ ചാ​ർ​ജാ​യി 45 രൂ​പ​യും ലൈ​സ​ൻ​സ് ഫീ​സാ​യി 55 രൂ​പ​യും ന​ൽ​ക​ണം.

Tags:    
News Summary - Vaccination camp for pet dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.