അടിമാലി: ക്രമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന. വെള്ളിയാഴ്ച രാവിലെ 11നാണ് തൊടുപുഴ വിജിലന്‍സ് പരിശോധന ആരംഭിച്ചത്. ഒരു താൽക്കാലിക ജീവനക്കാരന്‍ പല തസ്തികകളില്‍ ജോലി നോക്കിയതും ടൗണ്‍ ശുചീകരണത്തിന് നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാരുടെ പേരില്‍ തനത് ഫണ്ട് ദുര്‍വിനിയോഗം ചെയ്തതുമടക്കം വിവരാവകാശ പ്രവര്‍ത്തകന്റെ പരാതിയിലാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന തുടരുമെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.