അടിമാലി: രാജകുമാരി സർവിസ് സഹകരണ ബാങ്കിൽനിന്ന് വിതരണം ചെയ്യുന്ന സാധാരണ വായ്പയുടെ പലിശ 12ൽനിന്ന് 10 ശതമാനമായി കുറച്ചതായി ബാങ്ക് പ്രസിഡൻറ് പി.ആർ സദാശിവൻ, സെക്രട്ടറി അമ്പിളി ജോർജ് എന്നിവർ അറിയിച്ചു. പുതിയ വായ്പകൾക്കും പുതുക്കിെവക്കുന്ന വായ്പകൾക്കുമാണ് ഇതിൻെറ ആനുകൂല്യം ലഭിക്കുക. വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പയും വിവാഹ ആവശ്യത്തിന് പ്രത്യേക വായ്പയും അംഗങ്ങൾക്ക് മരണാനന്തര സഹായവും നൽകിവരുന്നുണ്ട്. രാജകുമാരിയിലെ ബാങ്കിൻെറ ഷോപ്പിങ് കോംപ്ലക്സിൽ നീതി മെഡിക്കൽ സ്റ്റോർ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.