ബ​സി​ന് പി​ന്നി​ലി​ടി​ച്ച ഓ​ട്ടോ

ബസിനുപിന്നിൽ ഓട്ടോയിടിച്ച് യാത്രക്കാരന് പരിക്ക്

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നെ (39) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ര​ടി​ക്കു​ഴി 55ആം ​മൈ​ലി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. വ​ള​വി​ന് സ​മീ​പം വേ​ഗ​ത കു​റ​ച്ച ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Passenger injured after auto collides with bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.