കാസർകോട്: കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മുളിയാർ അമ്മങ്കോട് ചക്ലിയ കോളനിയിലെ മഹാലിങ്കെൻറ മൃതദേഹം കോവിഡ് ചട്ടപ്രകാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു.
മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ജെ.എച്ച്.ഐ പി.കെ. ജലീൽ, ജെ.പി.എച്ച്.എൻമാരായ ജെസി ഡൊമനിക്, രേണുക എന്നിവരുടെ മേൽനോട്ടത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീരിെൻറയും വൈസ് പ്രസിഡൻറ് മൻസൂർ മല്ലത്തിെൻറയും നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ സി.ബി. ലത്തീഫ്, കാസർകോട് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ സിദ്ധ ചെർക്കള, വാർഡ് സെക്രട്ടറി ഫൈസൽ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.