അഞ്ചൽ: തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം മായകുമാരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ല വൈസ് പ്രസിഡൻറ് രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്‍റ് എസ്. ഉമേഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി, ജില്ല വൈസ് പ്രസിഡന്റ് എസ്. പത്മകുമാരി, സുമൻ, കെ.എസ്. ബാബുരാജ്, ആലഞ്ചേരി ജയചന്ദ്രൻ, ബി. ബബുൽദേവ് തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ: ബ്ലോക്ക് പഞ്ചായത്തംഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന പ്രതിഷേധ മാർച്ച് ജില്ല വൈസ് പ്രസിഡൻറ് രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.