പരിസ്ഥിതി ദിനാചരണം

ഓച്ചിറ: സംസ്ഥാന യുവജനക്ഷേമ ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തിയ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ വി.എസ്. ബിന്ദു, അനിൽ കിഴക്കടത്ത്, എൻ. രാജു മുഹമ്മദ്‌ സലിംഖാൻ, അൻവർ ഷാ, പ്രിയദർശൻ, മുഹമ്മദ്‌ റാഫി പോച്ചയിൽ എന്നിവർ സംസാരിച്ചു. ഓച്ചിറ: കുലശേഖരപുരം എ‍ൻെറ വായനശാല പ്രസിഡന്‍റ് ഡോ.എ.എം. അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നൗഫൽ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. നിസാർ ആണോലിൽ, മുഹമ്മദ് സലിംഖാൻ, നവാസ്, അൻസില, ഫസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓച്ചിറ: വലിയകുളങ്ങര സാംസ്കാരിക ധർമസമാജം ഗ്രന്ഥശാല നടത്തിയ ലോക ഹെൽത്ത് ഇൻസ്​പെക്ടർ ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ബി.ആർ. പ്രസാദ്, ജ്യോതിലക്ഷ്മി, ശിവപ്രസാദ്, സേതു, ഡോ.രമ, ഹൃദിക, ദേവവൃന്ദ, അമേയ, ദേവനന്ദ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.