കൊല്ലം: കോവിഡ് സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബ്രൈഡല്‍ മേക്കപ്പും ഫോട്ടോഷൂട്ടുമായി സംസ്ഥാനത്തെ ബ്യൂട്ടീഷ്യന്മാരുടെയും ഫോട്ടോഗ്രാഫര്മാരുെടയും കൂട്ടായ്മയായ ടീം സൂം. വ്യത്യസ്ത രീതിയിലുള്ള വിവാഹ മേക്കപ്പുകള്‍ തയാറാക്കി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചാണ് മേഖലയെ തിരിച്ചുപിടിക്കാന്‍ തയാറെടുക്കുന്നതെന്നും ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പുതുമയാര്‍ന്ന പരിപാടികളിലൂടെ മേഖലക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികളായ ഷൈമ റാണി, മണിലാല്‍, സവിത, ബിന്ദുഹരി, സുജ സജിത്ത്, നജില നവാസ്, ആതിര ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.