ഓച്ചിറ: ജാതി വ്യവസ്ഥക്ക് ശാസ്ത്രീയമായും യുക്തിസഹമായും ഒരുതരത്തിലുമുള്ള അടിസ്ഥാനവും അടിത്തറയുമിെല്ലന്ന് ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാന്ദ പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലംകോട് ലീലാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ, പ്രഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, എസ്. ധനപാലൻ, പള്ളിക്കൽ സുനിൽ, മണ്ണടി മധു, ബോബൻ ജി. നാഥ്, കളരിയ്ക്കൽ ജയപ്രകാശ്, കെ. ഗോപാലകൃഷ്ണപിള്ള, ആദിനാട് മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.