കരുനാഗപ്പള്ളി: ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡി സൻെറർ നടത്തിയ ഭരണഘടനാ ദിനാചരണം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. സ്റ്റഡി സൻെറർ ചെയർമാൻ ബോബൻ ജി. നാഥ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ചൂളൂർ ഷാനി, ആർ. സനജൻ, അജി ലൗലാൻറ് എന്നിവർ സംസാരിച്ചു. അധ്യാപിക സൗമ്യ കുട്ടികൾക്ക് ഭരണഘടന ആമുഖം വായിച്ചു കേൾപിച്ചു. ചിത്രം: ഡോ: ബി.ആർ. അംബേദ്ക്കർ സ്റ്റഡി സൻെറർ നടത്തിയ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.