ചിത്രം- അഞ്ചാലുംമൂട്: കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിൻെറ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തൃക്കരുവ കൃഷിഭവനില്‍ നടപ്പാക്കുന്ന നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുതിർന്ന കേരകര്‍ഷകൻ ബാലകൃഷ്ണനെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.എസ്. ഷീബ പദ്ധതി വിശദീകരിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനയന്‍, ജില്ല പഞ്ചായത്ത് അംഗം ബി. ജയന്തി, തൃക്കരുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുലഭ, പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. അജിത് കുമാർ, കൃഷി ഓഫിസർ വി.എസ്. ദർശന ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.