തെരുവുവിളക്ക് തകർന്നിട്ട് വർഷങ്ങൾ

കൊട്ടിയം: അപകടങ്ങൾ പതിവായ ബൈപാസ് റോഡിൽ തെരുവുവിളക്ക് സ്ഥാപിച്ചിരുന്ന വൈദ്യുതി തൂണ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഈ തൂണിലുണ്ടായിരുന്ന എൽ.ഇ.ഡി വിളക്ക് ഇപ്പോൾ കാണാനില്ല. ബൈപാസ് റോഡ് ആരംഭിക്കുന്ന മേവറത്ത് റോഡരികിലായാണ് വൈദ്യുതി തൂൺ കിടക്കുന്നത്. ഒന്നര വർഷം മുമ്പ് ഏതോ വാഹനം ഇടിച്ചാണ് തെരുവുവിളക്ക് സ്ഥാപിച്ചിരുന്ന വൈദ്യുതി തൂൺ തകർന്നുവീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.