അപേക്ഷകൾ ക്ഷണിച്ചു

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്ത് നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്​ നടത്തുന്നതിനും ഇ- ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയാറാക്കുന്നതിനുമായുള്ള പ്രോജക്ട് അസിസ്​റ്റൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് . അപേക്ഷകൾ ഡിസംബർ 23 നകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ആലപ്പാട്ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടാം. 0476 - 2826338.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.