'ലയിച്ചിട്ടും സഹകരിപ്പിക്കുന്നില്ല'

കൊല്ലം: ലയന സമ്മേളനം നടത്തി 45 വർഷമായിട്ടും കോൺഗ്രസുമായി സഹകരിപ്പിക്കുന്നില്ലെന്ന പരാതിയുമായി കെ.ടി.പി (കർഷകത്തൊഴിലാളി പാർട്ടി) ഭാരവാഹികൾ. 1976ല്‍ എ.കെ. ആൻറണി കെ.പി.സി.സി പ്രസിഡൻറായിരിക്കെയാണ് ലയന സമ്മേളനം നടന്നത്. പിന്നീട്​ പലപ്രാവശ്യം ആൻറണിയുമായി ബന്ധപ്പെ​െട്ടങ്കിലും നടപടി​യെടുത്തി​െല്ലന്ന്​ മുന്‍ സംസ്ഥാന പ്രസിഡൻറ്​ കെ.വി. സുഗതാനന്ദപ്പണിക്കര്‍ വാർത്തസമ്മേളനത്തിൽ കുറ്റ​പ്പെടുത്തി. ആര്‍. ബാബിലാൽ, എന്‍. ഉദയപ്പണിക്കര്‍, കെ. ജയവർധന്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.