കരുനാഗപ്പള്ളി: ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലന കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ന്യൂനപക്ഷദിനാചരണം നടത്തി. ജില്ലതല ഉദ്ഘാടനം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിച്ചു. തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലിം മണ്ണേൽ അധ്യക്ഷതവഹിച്ചു. സെമിനാറിൽ ഫാദർ ഫിലിപ്പ് മാത്യു മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുധീർ കാരിക്കൽ, കെ. ഷംസുദീൻ, എ.എ. ജബ്ബാർ, മുഹമ്മദ് അലി, പ്രിൻസിപ്പൽ ഡോ. എം.എം. ഷാജിവാസ്, എ. യൂനുസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.