കണ്ണനല്ലൂർ: മണ്ണിടിഞ്ഞുവീണതോടെ വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട കുടുംബം ദുരിതത്തിൽ. തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി ഭവനിൽ ചന്ദ്രകലക്കും കുടുംബത്തിനുമാണ് വീട്ടിലേക്കുള്ള വഴി നഷ്ടമായത്. മണ്ണിടിച്ചിലുണ്ടായ കുന്നിന് മുകളിലൂടെയായിരുന്നു ഇവരുടെ വീട്ടിലേക്കുള്ള വഴി. മണ്ണെടുത്തുതുടങ്ങിയപ്പോൾ തന്നെ വഴി തകർന്നുവീഴാൻ ഇടയാകുമെന്ന് പലരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് ഇവർ പറയുന്നു. നടപ്പാത നഷ്ടമായതോടെ ഇവർ ഒറ്റപ്പെട്ട നിലയിലായി. അതേസമയം, ഇവരുടെ വഴി ബലപ്പെടുത്താൻ സംരക്ഷണഭിത്തി നിർമിക്കാൻ ശ്രമിച്ചതാണെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.