കൊട്ടിയം: കെ റെയിൽ പദ്ധതിക്കെതിരെ കൊട്ടിയം പ്രദേശത്ത് പ്രക്ഷോഭം ശക്തമാകുന്നു. പദ്ധതിക്കായി അളവ് നടന്ന ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിലെ സിതാര ജങ്ഷനിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ കല്ലിടീൽ നടപടികൾ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കല്ലിടീൽ നിർത്തിവെച്ചു. ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ് ശ്യാം പ്രവീൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.