must ചിത്രം- കൊല്ലം: നവജീവൻ അഭയകേന്ദ്രം ആരംഭിച്ച 'അമ്മമാർക്കായി' പദ്ധതിയുടെ കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചു. ഹയർ സെക്കൻഡറി കോളജ് തല വിദ്യാർഥികളിൽ സഹായ മനോഭാവം വളർത്തുക, വാർധക്യ പരിചരണ ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി. വിദ്യാർഥികൾക്ക് ഇവിടെ അമ്മമാർക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും നൽകും. നവജീവൻ അഭയകേന്ദ്രം മനേജർ ടി.എം. ഷെരീഫ്, വെൽഫെയർ ഓഫിസർ ഷാജിമു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.