'മൗനം വെടിയണം'

ശാസ്താംകോട്ട: മുസ്​ലിം വിദ്യാർഥിനികളെ വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന്​ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ മതേതര പാർട്ടികൾ മൗനം വെടിയണമെന്ന് മുസ്​ലിം കോഓഡിനേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റി. ഭാരവാഹികളായ പുരക്കുന്നിൽ അഷ്‌റഫ്‌. മുഹമ്മദ്‌ കുഞ്ഞു തനിമ, പോരുവഴി മുഹമ്മദ്‌ ഹുസൈൻ മൗലവി, ആർത്തിയിൽ അൻസാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.