പെൻഷൻകുടിശ്ശിക വിതരണം ചെയ്യണം

പെൻഷൻകുടിശ്ശിക വിതരണം ചെയ്യണം

മയ്യനാട്: പെൻഷൻകാർക്ക് കഴിഞ്ഞ സർക്കാർ അനുവദിച്ച പെൻഷൻ പരിഷ്കരണത്തിന്‍റെ കുടിശ്ശികയായ രണ്ട് ഗഡുവും ഡി.എയുടെ രണ്ട് ഗഡുവും വിതരണം ചെയ്യാൻ വേണ്ട ക്രമീകരണം ചെയ്യണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റിന്റെ 30ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ജി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ. ലീലാവതി, പി. മണിദാസ്, വി. സുജ, കെ. വിദ്യാസാഗർ, കെ. ഷാജിലാൽ, ഡോ. സുഷ, വി. സലിംബാബു, ജി. ഹൃഷികേശൻ നായർ, കെ. ബാലചന്ദ്രൻ, വിക്രമൻ പിള്ള, എന്നിവർ സംസാരിച്ചു. എസ്. മോഹനദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. വിജയകുമാർ (പ്രസിഡന്‍റ്​), കെ. ലീലാവതി, കെ. ബാലചന്ദ്രൻ, കെ. വിദ്യാസാഗർ (വൈസ് പ്രസിഡന്റുമാർ), എസ്. മോഹനദാസ് (സെക്രട്ടറി), പി. മണിദാസ്, കെ. വിജയൻ, വി. സുജ (ജോയന്റ് സെക്രട്ടറിമാർ), കെ. സജീവ് കുമാർ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.