കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ ഭക്ഷണവിൽപനശാലകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഞ്ചായത്തിലെ കടത്തൂർ, കുറുങ്ങപ്പള്ളി, വവ്വാക്കാവ്, വള്ളിക്കാവ് മേഖലകളിലെ ഹോട്ടലുകൾ, ബേക്കറികൾ, ലഘുഭക്ഷണശാലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം പരിഗണിച്ചായിരുന്നു നടപടി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും ഇവർ അറിയിച്ചു. ചിത്രം: കുലശേഖരപുരത്ത് ഭക്ഷണവിൽപനശാലകളിൽ ആരോഗ്യവകുപ്പ് ഉ േദ്യാഗസ്ഥർ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.