ഉ​ണ്ണി​ക്കൃ​ഷ്​​ണ​പി​ള്ള

വയോധികയുടെ മരണം: മകന്‍ അറസ്​റ്റില്‍


ശാ​സ്​​താം​കോ​ട്ട: വ​യോ​ധി​ക കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച​സം​ഭ​വ​ത്തി​ല്‍ മ​ക​നെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​തു. ശൂ​ര​നാ​ട് വ​ട​ക്ക് പാ​തി​രി​ക്ക​ല്‍ അ​രി​വ​ണ്ണൂ​ര്‍ ക​ളീ​ക്ക​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്​​ണ​പി​ള്ള​യാ​ണ് (52) ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. മ​ക​െൻറ ഉ​പ​ദ്ര​വ​ത്തെ​ത്തു​ട​ര്‍ന്ന് ഒ​ക്​​ടോ​ബ​ർ14​നു വൈ​കീ​ട്ടാ​ണ് സ​ര​സ​മ്മ​യ​മ്മ (85) വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്.




Tags:    
News Summary - Elderly man death: Son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.