മെഡിക്കല്‍ സ്​റ്റോറിൽ തീപിടിത്തം; 28 ലക്ഷത്തി​െൻറ നഷ്​ടം


കൊ​ല്ലം: മേ​ട​യി​ല്‍മു​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം. കാ​വ​നാ​ട് ക​ന്നി​മേ​ല്‍ച്ചേ​രി സ​ജീ​ർ മ​ന്‍സി​ലി​ല്‍ ഷെ​ബീ​റി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശ്ര​യ മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ൽ തീ ​ക​ത്തു​ന്ന​ത്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സ​മീ​പ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലു​ള്ള​വ​ർ​ ക​ണ്ട​ത്. ചാ​മ​ക്ക​ട​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ക​ട​യു​ടെ ഷ​ട്ട​ര്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നാ​ണ് തീ​യ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​രു​ന്നു​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും പ്രി​ൻ​റ​റു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു. 28 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.


Tags:    
News Summary - fire in Medical store ; Loss of Rs 28 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.