കൊട്ടാരക്കര : യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുസ്ലിം സ്ട്രീറ്റ് തുണ്ടിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ സജു ഷാഹുൽ (45) നെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപെട്ടത് .
ലഡാക്കിലായിരുന്ന ഷാഹുൽ ബുധനാഴ്ച രാത്രിയിലാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മാതാവ് : റഹ്മാ ബീവി : ഭാര്യ :നദീഷ, മക്കൾ : ദിയ, ഫൈസു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.