കൊല്ലം: സി.പി.എം ജില്ല സമ്മേളനത്തിൻെറ ഭാഗമായി 'ജനാധിപത്യവും മതനിരപേക്ഷതയും: ഭരണഘടന അനുഭവങ്ങൾ' എന്ന വിഷയത്തിൽ ചിന്നക്കടയിൽ നടത്തിയ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ടി. ഗീനാകുമാരി എന്നിവർ സംസാരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ, എം. നൗഷാദ് എം.എൽ.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ലാൽ, സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി ഇക്ബാൽ, ജി. രതികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.