അനുസ്മരണം

കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധിയിൽ കെ.പി.എ.സി ലളിത ബാലസമൃദ്ധി അംഗം അൽഫീന ഫാത്തിമ ഉദ്ഘാടനം ചെയ്തു. സമൃദ്ധി ചെയർമാൻ ഷാജി, രാജീവ് ആർ, രാധാകൃഷ്ണൻ, അംബിക, നജുമുദീൻ ചാത്തിനാംകുളം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.