കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീസാന്നിധ്യം കൂടുതലുള്ള ഇടങ്ങളില്‍ പിങ്ക് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുമെന്ന് വരണാധികാരിയായ കലക്ടര്‍ എന്‍. ദേവിദാസ്. 11 അസംബ്ലി മണ്ഡലങ്ങളിലും പിങ്ക് പോളിങ് സ്റ്റേഷനുകളുണ്ടാകും.
ചടയമംഗലം: സര്‍ക്കാര്‍ യു.പി.എസ് നിലമേല്‍ (കിഴക്ക് കെട്ടിടം, വടക്ക് ഭാഗം)
കൊട്ടാരക്കര: മന്നം മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍, പടിഞ്ഞാറ്റിങ്കര, കൊട്ടാരക്കര (കിഴക്ക് ഭാഗം)
ചാത്തന്നൂര്‍: അമൃത സംസ്കൃത എച്ച്.എസ്.എസ് പാരിപ്പള്ളി (തെക്ക് കെട്ടിടം, പടിഞ്ഞാറ് ഭാഗം)
കുണ്ടറ: അമൃത സ്കൂള്‍ പേരൂര്‍ (അമൃതാഞ്ജലി ഹാള്‍ വടക്ക്-പടിഞ്ഞാറ്)
പുനലൂര്‍: സര്‍ക്കാര്‍ എല്‍.പി.എസ് കരവാളൂര്‍ (വടക്ക് ഭാഗം)
കൊല്ലം: സര്‍ക്കാര്‍ വനിത ഐ.ടി.ഐ മനയില്‍കുളങ്ങര (സി.ഇ.ഒ ബ്ലോക്ക് തെക്ക് ഭാഗം)
കുന്നത്തൂര്‍: ജി.എല്‍.വി.എല്‍.പി.എസ്. മുതുപിലാക്കാട് (പടിഞ്ഞാറ് കെട്ടിടം, വടക്ക് ഭാഗം)
ഇരവിപുരം: സര്‍ക്കാര്‍ ന്യൂ എല്‍.പി.എസ് ഇരവിപുരം, കൂട്ടിക്കട (പ്രധാന കെട്ടിടത്തിന്റെ വടക്ക് -പടിഞ്ഞാറ് ഭാഗം)
കരുനാഗപ്പള്ളി: സര്‍ക്കാര്‍ എല്‍.പി.എസ് മരുതൂര്‍കുളങ്ങര (വടക്ക്-പടിഞ്ഞാറ് കെട്ടിടം, തെക്ക് ഭാഗം)
ചവറ: മുസ്ലിം എല്‍.പി.എസ് പാലക്കല്‍, തേവലക്കര (പടിഞ്ഞാറ് വശത്തെ പുതിയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം)
പത്തനാപുരം: സര്‍ക്കാര്‍ എല്‍.പി.എസ് നടുക്കുന്ന്, പത്തനാപുരം (കിഴക്ക് ഭാഗം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.