ഇ​ല​ക്ട്രി​ക് ട്രോ​ളി​യു​മാ​യി ക​ണ്ണ​ന​ല്ലൂ​ർ എ.​കെ.​എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

നൂതന ഇലക്ട്രിക് ട്രോളിയുമായി വിദ്യാർഥികൾ

കൊ​ട്ടി​യം: ഒ​റ്റ ചാ​ർ​ജി​ൽ നൂ​റു​കി​ലോ ഭാ​രം വ​ഹി​ച്ച്​ നാ​ൽ​പ​ത്​ കി​ലോ​മീ​റ്റ​ർ വ​രെ പോ​കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ല​ക്ട്രി​ക് ട്രോ​ളി വി​ക​സി​പ്പി​ച്ചെ​ടു​ത്ത് പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ. ക​ണ്ണ​ന​ല്ലൂ​ർ എ.​കെ.​എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ല​ക്ട്രി​ക് ട്രോ​ളി നി​ർ​മി​ച്ച​ത്. ഇ​രു​പ​തു കി​ലോ​മീ​റ്റ​റാ​ണ് ഇ​തി​ന്‍റെ വേ​ഗ​ത. ബി​ബി​ൻ​രാ​ജി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്‌ അ​ജാ​സ്, ആ​ദി​ൽ ജാ​ഫ​ർ, ഷൈ​ൻ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ജെ​റി​ൻ ജോ​ൺ, അ​ഭി​രാം അ​നി​ൽ, കെ. ​റി​ജോ​മോ​ൻ, ബാ​ഹു​ൽ ബി. ​കൃ​ഷ്ണ, എ.​എ​സ്. അ​തു​ൽ എ​ന്നി​വ​രാ​ണ് ട്രോ​ളി നി​ർ​മി​ച്ച​ത്.  

Tags:    
News Summary - Students with innovative electric trolley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.