മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്രതിപക്ഷത്ത് ഒരാൾ മാത്രം

കൊ​ട്ടി​യം: മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്ത് ഒ​രാ​ൾ മാ​ത്രം. നെ​ടു​മ്പ​ന ഡി​വി​ഷ​നി​ൽ​നി​ന്നും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ​ത്തു​ള്ള​ത്. പ​തി​ന​ഞ്ച്​ ഡി​വി​ഷ​നു​ക​ളി​ൽ പ​തി​നാ​ലി​ലും എ​ൽ.​ഡി.​എ​ഫാ​ണ് വി​ജ​യി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.