വൈക്കം: സമഗ്രശിക്ഷ കേരളം വൈക്കം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ യു.പിതല അധ്യാപകസംഗമം നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രാധിക ശ്യാം അധ്യക്ഷതവഹിച്ചു. എ.ഇ.ഒ പ്രീത രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ബോയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പൽ എഫ്. ജോണ്‍, പ്രധാനാധ്യാപകന്‍ എന്‍. സതീശന്‍, ബി.ആര്‍.സി കോഓഡിനേറ്റര്‍ എം.ഡി. ശ്രീജ, അധ്യാപക പ്രതിനിധി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം: KTL SCHOOL സമഗ്രശിക്ഷ കേരളം വൈക്കം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ യു.പിതല അധ്യാപക സംഗമം നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.