'മരം വെട്ടിമാറ്റണം'

നെടുംകുന്നം: ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ മുറിച്ചുമാറ്റി സുരക്ഷിതമാക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വൃക്ഷങ്ങളുടെ ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.