കോട്ടയം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡി.ടി.ഒ ഓഫിസിലേക്ക് നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു സമരം ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ ഉടൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ടി.എൻ. രമേശൻ, സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാർ, ബിജു കെ.നായർ, ടി.സി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു. പടം: ktl dharnna എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ പടം: ktl suci കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.യു.സി.ഐ പ്രവർത്തകർ നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.