മുണ്ടക്കയം: മുണ്ടക്കയം കോസ്വേ പാലത്തിൽ മഴയെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. മഴ കഴിഞ്ഞാൽ പാലത്തിന്‍റെ ഇരുവശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. വാട്ടർ അതോറിറ്റിയുടെ ഉൾപ്പെടെ പൈപ്പുകൾ നിറഞ്ഞ വശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടുമ്പോൾ അപകടസാധ്യതയും വർധിക്കുന്നു. വെള്ളത്തിൽ നടക്കാതിരിക്കാൻ ആളുകൾ പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നതിന് മുമ്പേ പാലത്തിന് നടുവിലൂടെ ഓടിനീങ്ങുന്ന കാഴ്ചയുമുണ്ട്. വശങ്ങളിൽ കാടുകൾ വളർന്നതും വെള്ളക്കെട്ടിന് കാരണമായി. ഇവ നീക്കംചെയ്ത് വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കണം. ------ KTL WBL cousway മുണ്ടക്കയം കോസ്വേ പാലത്തിൽ മഴയെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.